Breaking News

About me

 ഇതിലെ അംഗങ്ങൾ പല വിദേശരാജ്യങ്ങളിലും  പ്രതികൂല സാഹചര്യങ്ങളിൽ കഠിന മായ ജോലി യിൽ ഏർപെട്ടവരും കാലങ്ങളായി കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വേണ്ടി കഷ്ട പ്പെടുന്നവരും  നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സജീവ സാന്നിധ്യമുള്ളവരും ആണ്. സ്വന്തത്തേക്കാൾ മറ്റുള്ളവരെ സാന്ത്വനത്തിലും ഐശ്വര്യത്തിലും തല്പരരായ അംഗംങ്ങൾക്കു അവരുടെ പ്രയാസങ്ങളിൽ ഒരു താങ്ങാവുക എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രഥമമായ ലക്‌ഷ്യം. ലഭ്യമായ  സാമ്പത്തിക വിഭവം കൊണ്ട് അംഗങ്ങളെ സഹായിക്കുക എന്നതാണ് നാം ഇപ്പോ ൾ ലക്‌ഷ്യം വെക്കുന്നത്. സാമ്പത്തിക അടിത്തറ വിപുലമാക്കാൻ കമ്മിറ്റി  ശ്രമിക്കേണ്ടതും അതിനു വേണ്ടി  പുതിയ ആശയങ്ങൾ കണ്ടെത്തേണ്ടതും ആയതു രാമപുരം വെൽഫെയർ ഗ്രൂപ്പിന്റെ അംഗീകരത്തോടെ നടപ്പാക്കേണ്ടതും ആണ്. 

അഭിപ്രായങ്ങളൊന്നുമില്ല